റോബിൻ പൊളിയാണ്!മഞ്ജുവിന്റെ പ്രതികരണം

റോബിൻ കുറിച്ച് അറിയാത്ത മലയാളികൾ ചുരുക്കം ചിലരെ ഉണ്ടാവു ആദ്യം എല്ലാം ബിഗ് ബോസ്സിൽ വന്നപ്പോൾ ഇവൻ ആരാ എന്ന് ചിന്തിച്ച മലയാളികൾ ആണ് ഇപ്പോൾ റോബിൻ ആരാധകർ ആയി മാറിയിരിക്കുന്നത് , ബിഗ് ബോസ്സിലെ പ്രേക്ഷകരുടെ മനസിലെ വിന്നർ തന്നെ ആണ് റോബിൻ എന്നാൽ പല സെലിബർട്ടികൾക്കും റോബിൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ അതുവെറും പറച്ചിൽ മാത്രം ആയിരുന്നു , എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയാം റോബിൻ ആരാണ് എന്ന് , എന്നാൽ റോബിൻ കുറിച്ച് ഒട്ടു താരജാഢ ഇല്ലാതെ മഞ്ജു വാരിയർ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് ,

ഒരു മാഗസിന് കൊടുത്ത അഭിമുഖത്തിൽ ആണ് ഇങ്ങനെ റോബിൻ കുറിച്ച് പറഞ്ഞത് , തൻ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ധേഹത്തിന്റെ ഫാൻ ബസ് കണ്ടു അന്തം വിട്ടു പോയി എന്നും മഞ്ജു പറഞ്ഞു , സിനിമ താരങ്ങളെക്കാൾ കൂടുതൽ ഫാൻസിനെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു , അദ്ദേഹത്തിന് അത്രയധികം ആരാധകർ ഉള്ളത് കാരണം താനെ ആണ് മഞ്ജുവും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,