Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇതാണ് അമ്മ…വാഹനം തടഞ്ഞു ഭക്ഷണം ചോദിച്ച കാഴ്ച…വയറു നിറയെ കിട്ടി

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പലപ്രശനങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതും ആണ് , ആനകൾ ആക്രമണം വലിയ ഒരു അപകടം താനെന്ന ആണ് എന്നാൽ വന മേഖലയിലൂടെ പോവുമ്പോൾ വാഹനങ്ങൾ തടഞ്ഞു നിർത്തുന്ന ആനകളെ നമ്മൾ കണ്ടിട്ടുള്ളതും ആണ് ഇങ്ങനെ വരുന്ന ആനകൾ വാഹനങ്ങൾ അപകടത്തിൽ പെടുത്തുകയും വാഹനങ്ങൾ നാശനഷ്ടം സംഭവിക്കുകയും ചെയ്യും എന്നാൽ ഈ വീഡിയോയിൽ ആന തന്റെ കുഞ്ഞിന് തീറ്റ ആണ് ഒരു വാഹനം നിർത്തി വേടിച്ചു കൊണ്ടുകുന്നത് ,

കരിമ്പ് കൊണ്ട് പോവുന്ന ഒരു വാഹനം ആന തടഞ്ഞു നിർത്തി തന്റെ കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ കരിമ്പ് വാങ്ങിച്ചു കൊടുക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് , എന്നാൽ ഇങ്ങനെ ചെയ്തപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ കരിമ്പ് എടുത്തു ആനക്ക് കൊടുക്കുകയും ചെയ്തു ആന അത് കഴിക്കുകയും യാതൊരു പ്രശ്ങ്ങൾ ഉണ്ടാക്കാതെ പോവുകയും ചെയ്തു ഇതുപോലെ ഉള്ള നല്ല കാഴ്ചകൾ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ആനകൾ അത് കിട്ടിയതോടെ റോഡിലിൽ നിന്നും മാറുകയും യാതൊരുവിധത്തിലും ശല്യം ചെയ്തേ ആ കരിമ്പ് കഴിക്കുകയും ആണ് ചെയ്‌തത്‌ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.