മമ്മൂട്ടി ഇനി Ott ഇല്ല,ലാലേട്ടന് വാണിംഗ്

മലയാള സിനിമകൾ പല പ്രതിസന്ധികളിലൂടെയു ആണ് കടന്നു പോവുന്നത് , എന്നാൽ ഇപ്പോൾ ott റീലീസ്സ് ആണ് കൂടുതൽ ആയി സിനിമകൾ റിലീസ് ചെയ്യുന്നത് , എന്നാൽ ഇങ്ങനെ ott വഴി റിലീസ് ചെയുന്ന സിനിമകളിലെ നായകന്മാരുടെ സിനിമകൾ ഇനി തിയേറ്ററിൽ റിലീസ് ചെയിലല്ല എന്ന വാർത്തകൾ ആണ് വരുന്നത് , ഫെയോക് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് , അതുപോലെ തന്നെ മോഹൻലാലിന് ഒരു നിർദ്ദേശം നല്കുകയും ചെയ്തു എന്ന വാർത്തകൾ ആണ് വരുന്നത് , സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകൾ. തിയേറ്റർ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രം സിനിമകൾ ഒടിടിയിൽ റിലീസ് അനുവദിക്കണമെന്നാണ് തിയേറ്ററുകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടത്.ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബറിന് കത്ത് നൽകുമെന്നും സംഘടന പറഞ്ഞു.

ott വഴി റിലീസ് ചെയ്യുന്ന പ്രധാന താരങ്ങളുടെ സിനിമകൾ വിളിക്കും എന്ന വധം ആണ് കഴിഞ്ഞ ദിവസം ഫിലിം ചേമ്പറിൽ ചർച്ച ആയതു , തിയേറ്ററിൽ നിന്നും ഉള്ള ഷെയർ എങ്ങിനെ ആണ് എന്നും ചർച്ച ചെയ്തു ,
തിയേറ്റർ ഉടമകളും സിനിമ നിർമാണ കമ്പിനികളും വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത് , അതുകൊണ്ടു തന്നെ ആണ് ഇങ്ങനെ ഒരു നിർദ്ദേശം ഇറക്കിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,