മലയാള സിനിമയെ ഞെട്ടിക്കാൻ ഇങ്ങനെ ഒന്ന് സംഭവിക്കുന്നു

മലയാളത്തിലെ സിനിമയും തിയേറ്റർ ഉടമകളും പല പ്രതിസന്ധികളിലൂടെ ആണ് കടന്നു പോവുന്നത് , പല തിയേറ്ററുകളും ചില ദിവസങ്ങളിൽ അടച്ചിടുന്നു എന്ന അവസ്ഥ തന്നെ ആണ് , എന്നാൽ എല്ലാവരും ബിഗ് ബജറ്റ് സിനിമകൾ കാണാൻ വേണ്ടി ആണ് കാത്തിരിക്കുന്നത് ചെറിയ സിനിമകൾ കാണാൻ ആരും ഇല്ലാതെയായിരിക്കുകയാണ് , എന്നാൽ വലിയ സിനിമകൾക്ക് വലിയരീതിയിൽ ഉള്ള പ്രേക്ഷക പിന്തുണയും ലഭിക്കുന്നു , എന്നാൽ വലിയ സിനിമകൾ എന്ന് പറയുമ്പോൾ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോവുന്ന ഏമ്പുരാനെ കുറിച്ച് തന്നെ ആണ് ചർച്ച .

എന്നാൽ അതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് പ്രേക്ഷകരും , അന്യ ഭാഷകളിൽ സൃഷ്‌ടിച്ച പോലെ മലയാളത്തിലും അങ്ങിനെ ഒരു സിനിമ വേണം എന്നാണ് പറയുന്നത് , എന്നാൽ മാത്രം ആണ് തിയേറ്റർ ഉടമകൾക്കും പ്രേക്ഷകർക്കുമൊരു പുത്തൻ ഉണർവ് ലഭിക്കുകയുള്ളു , എന്നാണ് പറയുന്നത് , എന്നാൽ ഇങ്ങനെ വരൻ പോവുന്ന സിനിമകൾ പൃഥ്വിരാജിന്റെ സിനിമകൾ ആണ് , എന്നാൽ പൃഥ്വിരാജിന്റെ വമ്പൻ സിനിമകൾ ഇനി വരൻ ഇരികുനത്തെ ഉള്ളു കൂടുതൽ അറിയാൻ വീഡിയോ കാണുക ,