വർഷങ്ങൾക്ക് മുൻപേ മോഹൻലാൽ ഇതൊക്കെ ചെയ്തതല്ലേ! ആരാധകർ ഫാസിലിനോട്!

പ്രശസ്ത സംവിധായകനും നിർമാതാവും ആയ ഫാസിൽ സിനിമയിൽ നിന്നും കുറച്ചു കാലം വിട്ടു നിൽക്കുകയായിരുന്നു എന്നാൽ ഈ അടുത്ത കാലത്തു ആണ് പൃഥ്വിരാജ് ചിത്രം ലൂസിഫർ എന്ന സിനിമയിൽ അഭിനയിച്ചു എങ്കിലും ഏറെ നാൾ ആയി അദ്ദേഹം സജീവം ആയിരുന്നില്ല , എന്നാൽ ഇപ്പോൾ തന്റെ മകനും മലയാള സിനിമയിലെ യുവ താരവും ആയ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ആയ മലയൻകുഞ് എന്ന സിനിമ നിർമിച്ചിരിക്കുകയാണ് ,സജിമോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അതുപോലെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ ആണ് , മികച്ച അഭിപ്രായങ്ങൾക്ക് ഒപ്പം വലിയ ഒരു വിജയത്തിലേക്ക് ആണ് ഈ ചിത്രം നീങ്ങികൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ഫാസിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് ,

എന്നാൽ കമലഹാസൻ ചിത്രത്തിൽ സഹ നടന്മാരെ തനിക്ക് ഉള്ളതിനേക്കാൾ പ്രധാനിയും കൊടുക്കും എന്നാണ് പറയുന്നത് എന്നാൽ അതുപോലെ തന്നെ ഭീഷ്മ പർവ്വം എന്ന സിനിമയിൽ മമ്മൂട്ടിയും അതുപോലെ ആയിരുന്നു എന്നും പറഞ്ഞു , എന്നാൽ മോഹൻലാൽ ഇതുവരെ കാണിച്ചില്ല എന്നാണ് പറയുന്നത് എന്നാൽ ഇതിനെ കുറിച്ച് പറഞ്ഞു ആണ് എല്ലാവരും സോഷ്യൽ മീഡിയയിൽ വരുന്നത് പ്രതികൂലിച്ചും അനുകൂലിച്ചും പറയുന്നു എന്നാൽ മോഹൻലാൽ അങ്ങിനെ ചെയ്തിട്ടുണ്ട് എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക , .https://youtu.be/CKJ5EkYT6RY