ഒടുവിൽ ദുൽകർ വരെ റോബിനെക്കുറിച്ച് പറഞ്ഞത് കേട്ടോ

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള നടൻ ആണ് ദുൽഖുർ സൽമാൻ നാച്ചുറൽ ആക്ടിങ് ചെയുന്ന കാര്യത്തിൽ ദുൽഖുർ സൽമാൻ തന്നെ ആണ് മികച്ചു നിൽക്കുന്നത് , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഇപ്പോൾ പുറത്തു ഇറങ്ങിയിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടത്തിയ അഭിമുഖത്തിൽ ഇപ്പോളത്തെ ട്രെൻഡിങ് ആയ
ബിഗ് ബോസ് തരാം റോബിൻ അറിയാമോ എന്നു ചോദിച്ചത് , തന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗം ആയി നടന്ന അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് ,

തൻ ഷൂട്ടിങ്ങിനിടെ തിരക്കിൽ കേരളത്തിൽ ഇല്ലെന്ക്കിലും തൻ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയുന്നു എന്നാണ് പറയുന്നത് , ബിഗ് ബോസ് വാർത്തകളും കാണാറുണ്ട് എന്നും അപ്പോൾ ആണ് അവതാരകൻ ബിഗ് ബോസ്സിൽ ആരെ ആണ് കൂടുതൽ ഇഷ്ടം എന്നും ചോദിച്ചപ്പോൾ ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എന്ന് ദുൽഖുർ സൽമാൻ പറഞ്ഞു , എന്നാൽ ബിഗ് ബോസ് അങ്ങിനെ കാണാറില്ല എന്നും എന്നാൽ യൂട്യൂബിൽ വളരെ അതികം ട്രെൻഡിങ് ആയ റോബിനെയും തനിക്ക് അറിയാം എന്ന് ആണ് പറയുന്നത് , നിരവധി ആളുകൾ ആണ് ഫാൻസ്‌ ആയി ഉള്ളത് എന്നും ആണ് പറയയുനത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,