Latest news and updates

ദിൽഷ തേപ്പുകാരി, തുറന്നടിച്ചു ബ്ലസിലി രംഗത്ത്

ബിഗ് ബോസ്സിൽ റോബിൻ കഴിഞ്ഞാൽ പിന്നിട് ഏറ്റവും കൂടുതൽ ജന പിന്തുണ നേടിയ ഒരാൾ ആണ് ബ്ലെസ്ല്ലി, എന്നാൽ ഇത്തവണ ബിഗ് ബോസ് വിന്നർ ആവും എന്ന് പ്രതീക്ഷിച്ച ഒരാൾ ആണ് താരം , എനാൽ ദിൽഷയുടെ പുറകെ നടന്നു എന്ന പലതരത്തിൽ ഉള്ള വാർത്തകൾ ആണ് ബ്ലെസ്സ്ലി അനുഭവിച്ചത്‌ , എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു താരം ആരാധകരെ കാണാൻ ദുബൈയിൽ എത്തിയത് അവിടെ വലിയ ഒരു സ്വീകരണം ആണ് ലഭിച്ചത് , ആരാധകരെ ആവേശത്തിൽ ആക്കുകയും ചെയ്തു ,

എന്നാൽ ആരാധകരുടെ ഇടയിൽ നിന്നും ദിൽഷയുടെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായി എന്നാൽ അതിനു എല്ലാം മറുപടി കൊടുക്കുകയും ചെയ്തു , ദില്ഷായും ബ്ലെസ്സ്ലി തമ്മിൽ വലിയ അടുപ്പം തന്നെ ആയിരുന്നു എന്നാൽ ഇരുവരും വിവാഹം കഴിക്കും എന്നു പറഞ്ഞവർ ആണ് നമ്മളുടെ ബിഗ് ബോസ് ആരാധകർ , അതുപോലെ തന്നെ പ്രേക്ഷകർ ആകംക്ഷയോടെയോ കാത്തിരുന്ന ഒന്നു തന്നെ ആണ് , എന്നാൽ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ്പ് ബ്ലെസ്സ്ലിയും റോബിനും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നും പറഞ്ഞ വാക്കുകളെക്കുറിച്ചും ആർത്തകർ ചോദ്യങ്ങൾ ഉയർത്തി കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.