പട്ടിയെ ഓടിക്കാൻ വന്ന ആന പട്ടി കടിക്കാൻ ഓടിക്കുന്നു

മറ്റു മൃഗങ്ങളെ പോലെ തന്നെ തന്റെ യജമാനനെ സ്നേഹത്തോടെ കാണുന്ന ഒരു ജീവിയാണ് ആന. ഇവിടെ ഇതാ അനാകൾ പലപ്പോഴും മറ്റും മൃഗങ്ങളെ അക്രമികരും ഉണ്ട് എന്നാൽ അങ്ങിനെ ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ ഒരു നയാ ആനയെ ഓടിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത് , കാട്ടിലെ ജീവികളിൽ ഏറ്റവും വലിപ്പമേറിയതും ശക്തനുമാണ് ആനകൾ. കാട്ടാനകൾക്ക് നാട്ടാനകളെ അപേക്ഷിച്ച് ഒട്ടും മെരുക്കം ഇല്ല എന്ന് തന്നെ പറയാം.

അവരുടെ കാട്ടിൽ കൂട്ടമായി ആഘോഷിച്ചു നടക്കുന്നവരാണ് കാട്ടാനകൾ. കാട്ടാനകളെ എപ്പോഴും കൂട്ടമായാണ് കാണാൻ സാധിക്കുക. ഏതെങ്കിലും കാട്ടാനയെ ഒറ്റയ്ക്ക് കാണാൻ ഇടയായാൽ അത് ഇടഞ്ഞ ഒറ്റക്കൊമ്പൻ ആയിരിക്കും. അവൻ വളരെയധികം അപകടകാരിയും ആയിരിക്കും. എല്ലാ ജീവികൾക്കും മക്കളോടുള്ള സ്നേഹം പോലെ തന്നെ കാട്ടാനകൾക്കും തന്റെ കുഞ്ഞുങ്ങൾ ജീവനാണ്. അവർക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കാനായി എന്ത് ചെയ്യാനും ഈ ആനകൾക്ക് മടിയില്ല.