ഇനി കാത്തിരിപ്പുകളുടെ നാൾ!ബറോസ് ഷൂട്ട് പൂർത്തിയായി

മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രം ബറോസ്സിന്ടെ ചിത്രീകരണം പൂർത്തിയായ വിവരം ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ,മോഹൻലാൽ തന്നെ ആരാധകരെ അറിയിച്ചത് ആണ് , അണിയറ പ്രവർത്തകരുടെ ഒപ്പം ഇരുന്ന ഒരു ഫോട്ടോ പങ്കുവെച്ചാണ് മോഹൻലാൽ ഈ കാര്യം ആരാധകരെ അറിയിച്ചത് , ഏറെനാളത്തെ ഷൂട്ടിം​ഗിന് ശേഷം ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. നടൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചത്. ‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’, എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്. ബറോസ് സിനിമയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഒരു തരംഗം തന്നെ സൃഷ്ടിക്കാറുണ്ട് , ഈ വർത്തകേട്ട് ആരാധകർ വലിയ ഒരു ഞെട്ടലിൽ ആണ് , ആരാധകർ കേൾക്കാൻ കാത്തിരുന്ന ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ,