Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൊട്ടിത്തെറിച്ച് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ സംഭവിച്ചത് |

താര സംഘടനാ ആയ അമ്മയുടെ പരിപാടികളിൽ സഹകാരികത യുവ താരകൾക്ക് നേരെ നടപടി എടുക്കും എന്നു എന്നാൽ കാര്യത്തിൽ പ്രതിക്ഷേധിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോബോബൻ , എന്നാൽ അങ്ങിനെ ഒരു അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്നും തൻ നാട്ടിൽ; ഉണ്ടായിരുന്നില്ല എന്നും എന്നാൽ അപ്പോൾ ഒന്നും അമ്മയുടെ സങ്കടനയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല എന്നും കുഞ്ചാക്കോബോബൻ പറയുന്നു .

സങ്കടനയിൽ ഇപ്പോൾ ഉണ്ടവുന്ന പ്രശനങ്ങൾ ഒന്നും ഇപ്പോൾ നോക്കാറില്ല സിനിമയിൽ ആണ് ശ്രെദ്ധ എന്നും ആണ് പറയുന്നത് , സങ്കടനയുടെ പ്രശനങ്ങൾ അതിന്റെതായ ആളുകൾ ഇടപെട്ടു മുന്നോട്ടു കൊണ്ട് പോയിക്കൊള്ളും എന്നും പറയുന്നു , ഇതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരണം ആയി കുഞ്ചാക്കോബോബൻ എത്തിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.