Latest news and updates

ധനുഷ് മോശമായി പെരുമാറി, സംയുക്ത രംഗത്ത്

ധനുഷിന്റെ നായികയാവാൻ മലയാളം താരം സംയുക്ത മേനോൻ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയിലാണ് ധനുഷുമായി സംയുക്ത ആദ്യമായി ഒന്നിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി അഞ്ചിനാണ് ആരംഭിക്കുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’.വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

തെന്നിന്ത്യയിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് സംയുക്ത മേനോൻ. അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ബീംല നായിക്കിലും സംയുക്ത അഭിനയിക്കുന്നുണ്ട്.എന്നാൽ ഈ ചിത്രത്തെ കുറിച്ച് സംയുക്തയെ കുറിച്ച് പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , നടൻ ധനുഷ് ആയി സംയുക്ത വഴക്ക് കൂടി എന്നും ഇത് സിനിമയെ ബാധിച്ചു എന്നും ആണ് പറയുന്നതു , എന്നാൽ അങ്ങിനെ ഒന്നും ഇല്ല എന്നും പറയുകയാണ് സംയുക്ത പ്രതികരണം ആയി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , എന്നാൽ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും അത് എല്ലാം വാർത്താമാധ്യമങ്ങൾ പറഞ്ഞു പരത്തുന്നത് ആണ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.