പുതിയ തീരുമാനങ്ങൾ വരുന്നു നടന്മാർക്ക് ഇത് ഒരു പ്രശനം തന്നെ ആവും ,

മലയാള ചലച്ചിത്ര മേഖല പ്രതിസന്ധിനേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാൽ ഇതിനു എല്ലാം പരിഹാരം ആയി സിനിമ താര സങ്കടന ആയ അമ്മയുടെ മീറ്റിംഗ് നടത്താൻ ഒരുങ്ങുകയാണ് , മോഹൻലാലിന്റെ അധ്യക്ഷധയിൽ ആണ് യോഗം ചേരുന്നത് , താരങ്ങളുടെ പ്രതിഫലം നിയന്തിരക്കുക ആവും ഈ യോഗത്തിൽ പ്രധാന ചർച്ച , നടൻമാർ നിർമാതാക്കൾ ആവുന്നത് നിലവിലെ നിർമാതാക്കളെ പ്രതിസന്ധിയിൽ ആക്കുന്ന കാര്യത്തിൽ ഫിലിം ചേംബർ വിലയിരുത്തിയിരുന്നു , താരങ്ങൾ നിർമിക്കുന്ന സിനിമയുടെ നഷ്ടം മറ്റൊരു സിനിമയിൽ നിന്നും പ്രതിഫലം വാങ്ങി പരിഹരിക്കുന്ന ഒരു പ്രവണത ഉണ്ട് എന്ന വാർത്തകളും വന്നിരുന്നു ,

എന്നാൽ താരങ്ങളുടെ ചിത്രങ്ങൾ പരാചയപെട്ടാലും താരങ്ങളുടെ പ്രതിഫലം കുറക്കാനും തയാറാവന്നില്ല , എന്നാൽ ചില താരങ്ങളുടെ പ്രതിഫലവും തിയതി എല്ലാം നിശ്ചയിക്കുന്നത് പ്രോഡക്‌ഷൻ കോൺട്രോളർമാർ ആണ് , താരങ്ങളോട് നിർമാതാക്കൾക്ക് നേരിട്ട് സംസാരിക്കാൻ കഴിയാതെ വരുകയും ചെയുന്നു , കോവിഡ് മൂലം അടഞ്ഞു കിടന്നിരുന്ന തീയേറ്ററുകൾ തുറന്നു വരുകയാണ് , എന്നാൽ ഇപ്പോളും തിയേറ്ററിൽ ഇറങ്ങിയ ചിത്രങ്ങൾ ഒന്നും അതികം കളക്ഷൻ നേടിയിട്ടും ഇല്ല , എന്നാൽ ഇപ്പോൾ ott പ്ലാറ്റഫോം വഴി ആണ് ചിത്രങ്ങൾ കൂടുതൽ ആയും റിലീസ് ചെയുന്നത് , അതുകാരണം തന്നെ തിയേറ്ററിൽ വലിയ ഒരു കളക്ഷൻ ഉണ്ടാക്കി എടുക്കുന്നതും കുറവ് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,