ബറോസിന് പാക്ക് അപ്പ് പറയാതെ മോഹൻലാൽ ദൈവത്തിനോട് നന്ദി പറഞ്ഞ ആ നിമിഷം! T

മലയാള സിനിമ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് മോഹൻലാൽ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ് എന്ന ബ്രന്മണ്ട ചിത്രം , ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ ദിവസം ആണ് നടന്നത് , ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ഒരു കലാകാരൻ ആണ് മോഹൻലാൽ ,എന്നാൽ ഈ ചിത്രത്തിന്റെ പാക്ക് അപ്പ് വേളയും അത്തരത്തിൽ ആക്കി പാക്ക് അപ്പ് എന്ന വിളിക്ക് പകരം പ്രാർത്ഥന ആയിരന്നു ക്യാമറക്ക് പിന്നിൽ നിന്നും മോഹൻലാൽ ചെയ്തത് എന്നു അനീഷ് ഉപാസന സോഷ്യൽ മീഡിയയിൽ പറഞ്ഞു സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു…Paaack uppppp..എന്ന്…മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമെറകളും ഓൺ ആയിരുന്നു.

പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്..മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന..അനീഷ് ഉപാസന പറഞ്ഞ കാര്യങ്ങൾ ആണ് ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് , എന്നാൽ ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിക്കുന്നത് , അതുകൂടാതെ ഈ ചിത്രം 3 D യിൽ ആണ് ഒരുങ്ങുന്നതും ആദ്യം ആയി മലയാളത്തിൽ 3D ചിത്രം ഒരുക്കിയ ജിജോ പൊന്നൂസ് ഈ ചിത്രത്തിൽ ഒന്നിച്ചിട്ടുണ്ട് , വളരെ അതികം വ്യതിയാസതത നിറഞ്ഞ ഒരു ചിത്രം ആയിരിക്കും ബറോസ്കൂടുതൽ അറിയാൻ വീഡിയോ കാണുക ,