Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വലിയ സർപ്രൈസുകൾ ഒരുക്കി മോഹൻലാൽ ഡാൻസ് വൈറൽ ആവുന്നു ,

മലയാളസിനിമയിലെ നടൻ എന്നതിലുപരി നല്ലൊരു നർത്തകൻ കൂടിയാണെന്ന് മോഹൻലാൽ പലതവണ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽകൂടി കിടിലൻ നൃത്തച്ചുവടുകളാൽ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

താരസംഘടനയായ അമ്മ ഷോയ്ക്കു വേണ്ടി നടത്തിയ ഡാൻസ് പരിശീലനത്തിന്റ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. മോഹൻലാലിനൊപ്പം മഞ്ജു പിള്ള, ശ്വേത മേനോൻ, ബാബുരാജ്, കൈലാഷ്, സുരഭി ലക്ഷ്മി, രചന നാരായണൻകുട്ടി തുടങ്ങിയവരും വീഡിയോയിലുണ്ട്. നടൻ കൈലാഷ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചത്.

Comments are closed.