സ്റ്റീഫൻ നെടുമ്പള്ളിയെക്കണ്ടു ലാലേട്ടനും ഞെട്ടാൻ പോകുന്നേയുള്ളു ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല ,

പ്രമുഖ നടന്മാരുടെ ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുമ്പോൾ സിനിമക്കും സിനിമയിലെ കഥാപാത്രത്തിനും അനുസരിച്ച കാര്യങ്ങൾ മാത്രം ആണ് മലയാള സിനിമയിൽ ഉണ്ടാവുകയുള്ളു , എന്നാൽ വലിയ ചിത്രങ്ങളിൽ ഡാൻസ് പാട്ടും എല്ലാം കാണും എന്നാൽ അതിൽ നായകന്മാർ ഡാൻസ് ചെയ്യാറില്ല എന്നാൽ അത് തന്നെ ആണ് ആ സിനിമയുടെ വിജയവും എന്നാൽ അന്യ ഭാഷയിൽ നടമാർ ഡാൻസ് ചെയുന്നത് നമ്മൾ ധാരാളം കണ്ടിട്ടല്ലതും ആണ് , എന്നാൽ മോഹൻലാൽ അങ്ങിനെ ഡാൻസ് ചെയ്യാതെ ഇരുന്നപ്പോൾ ലൂസിഫറിലെ നായകൻ ഗാംബിരം ആക്കുകയും ചെയ്തു സംവിധായകൻ ,

എന്നാൽ ആ സിനിമയിലെ നായകന് ഒട്ടും ചേരുന്നത് അല്ല ഡാൻസ് , ചെയ്തിരുന്നെന്ക്കിൽ സിനിമ തന്നെ മോശം ആയെന്നെ എന്നാൽ അങ്ങിനെ ചെയ്യാൻ ഒരുങ്ങുതായാണ് ലൂസിഫർ എന്ന സിനിയമയുടെ തെലുങ്ക് പതിപ്പ് എന്നാൽ ഈ കാര്യം പറഞ്ഞു ആണ് സോഷ്യൽ മീഡിയയി കഴിഞ്ഞ ദിവസം ചിരം ജീവി വന്നത് , എന്നാൽ ഈ കാര്യത്തിൽ വലിയ ഒരു സംശയം തന്നെ ആണ് പ്രേക്ഷകർക്ക് , എവിടെ ആണ് ഇങ്ങനെ ഒരു ഡാൻസ് രംഗങ്ങൾ ചെയുക എന്ത് തന്നെ ആണ് , എന്നാൽ പ്രഭു ദേവ് ആണ് ഈ ഡാൻസ് കോറിയോഗ്രാഫ് ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,