മലയാള സിനിമയിൽ വീണ്ടും താരങ്ങളുടെ പ്രതിഫലം ചർച്ചയായപ്പോൾ മറുപടി പറഞ്ഞത് ഇങ്ങനെ

സിനിമ താരങ്ങളുടെ പ്രതിഫലം ആയി ബന്ധപ്പെട്ട ചർച്ചകൾ ആണ് ഇപ്പോൾ സിനിമ ലോകത്തു നാടാണ് കൊണ്ടിരിക്കുന്നത് , എന്നാൽ ഇത് വലിയ ഒരു ചർച്ച ആക്കിയത് മലയാളസിനിമയിൽ യുവ നടി അപർണ ബാലമുരളി , പ്രതിഫലത്തിന്റെ കാര്യത്തിൽ മലയാളസിനിമയിൽ നിലനിൽക്കുന്ന വിവേചനം നല്ലതല്ല എന്നും പല വേദികളിലും ആവർത്തിച്ച് പറയുകയും ചെയ്തു , ഓരോ താരങ്ങൾക്കും പലതരത്തിൽ ആണ് പ്രതിഫലം എന്നും താരം പറഞ്ഞു , ഇത് അനീതി ആണ് എന്നതും പറയുകയാണ് അപർണ ബാലമുരളി , താരമൂല്യത്തിന് അപ്പുറം നടി നടന്മാരുടെ അനുമബസാമ്പത്തിനും കഴിവിനും ആയിരിക്കണം പ്രതിഫലം എന്നും പറയുന്നു ,

എന്നാൽ ഇതിനു ഒരു ഉത്തരം പറഞ്ഞിരിക്കുകയാണ് സിനിമ നടനും സിനിമ നിർമാതാവും ആയ ജി സുരേഷ് കുമാർ , എന്നാൽ ഇതിനുള്ള വ്യക്തം ആയ പരുപാടി ആണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഇന്ത്യൻ സിനിമയിൽ നിരവധി താരങ്ങൾ കോടികൾ ആണ് പ്രതിഫലം വീങ്ങുന്നത് എന്നും പറയുന്നു എന്നാൽ മലയാള സിനിമയിൽ അങ്ങിനെ അല്ല എന്നും പറഞ്ഞു , എന്നാൽ സൂപ്പർ താരങ്ങളുടെ പ്രതിഫലം കൂടുതൽ ആവും എന്നും എന്നാൽ തന്റെ കഴിവ് കൊണ്ട് സിനിമകൾ വിജയിപ്പിക്കാൻ കഴിവ് ഉണ്ടെന്ക്കിൽ പ്രതിഫലം കൂടുതൽ വാങ്ങാൻ കഴിയും എന്നും പറയുന്നു ,