ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ്

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സീതാ രാമം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്റെ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ഹൈദരബാദ്, ചെന്നൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രത്തിന്റെ പ്രൊമോഷൻ നടന്നിരുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് തന്നെ ആണ് ഈ ചിത്രം , അന്യഭാഷകയിൽ പോയി ഗംഭീര വിജയം നേടാറുള്ള ഒരാൾ ആണ് ദുൽഖർ എന്നാൽ ഈ ചിത്രവും അതുപോലെ ആവും എന്നാണ് പറയുന്ന ഹനു രാഘവപുഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് ഭാഷാ പ്രണയ ചിത്രമാണ് സീതാ രാമം.

വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ് നിർമ്മാണം. ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ ഗാനങ്ങൾ വലിയ വൈറൽ തന്നെ ആയിരുന്നു , ഇന്ത്യയിൽ മുഴുവൻ ആയി 1000 ൽ അതികം തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത് .വലിയ ഒരു പ്രതീക്ഷയിൽ ആണ് ദുൽഖർ സൽമാന്റെ ആരാധകർ , ചിത്രം ഓഗ്സ്റ്റ 5 റിലീസ് ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,