വിക്രം ശരീരം നോക്കാതെ ചെയ്ത സിനിമ സുരേഷ്‌ഗോപി പറഞ്ഞത് ഇങ്ങനെ

വിക്രം വ്യത്യസ്ത വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ഐ , ഈ സിനിമയിൽ അദ്ദേഹത്തിന്റെ അഭിനയം വരെ വളരെ അതികം ശ്രദ്ധിക്കപ്പെട്ടത് ആണ് , ആ കഥാപാത്രം ചെയ്യാൻ ആയി വിക്രം ശരീര ഭാരം വളരെ അതികം കുറച്ചിരുന്നു , എന്നാൽ ഈ സിനിമയിൽ സുരേഷ് ഗോപി വില്ലൻ കഥാപാത്രം ആയി അഭിനയിച്ച സിനിമ ആണ് അദ്ദേഹത്തിന്റെ അതുക്കുമേലെ എന്ന ഡൈലൗഗ് വളരെ അതികം ഹിറ്റ് തന്നെ ആയിരുന്നു ,

എന്നാൽ ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന സമയത്തു വിക്രമിനോട് ശരീരം ശ്രദ്ധിക്കണം എന്നും പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഒരു അഭിമുഖത്തിൽ , വലിയ ഒരു ഇടവേളക്ക് ശേഷം ജോഷി സുരേഷ് ഗോപി ഒന്നിക്കുന്ന പാപ്പാൻ എന്ന സിനിമ റിലീസ് ആവുകയുണ്ടായി , പോലീസ് വേഷത്തിൽ ആയിരുന്നു സുരേഷ് ഗോപി സിനിമയിൽ , അദ്ദേഹത്തിന്റെ മകനും ആ ചിത്രത്തിൽ ഉണ്ടായിരുന്ന , എന്നാൽ മികച്ച ഒരു വിജയം തന്നെ ആണ് ഈ ചിത്രം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത് , ആദ്യ ദിവസം 2 .54 കോടി കളക്ഷൻ നേടിയ ചിത്രം പിന്നീട് അതിനു ഇരട്ടി ആയി വർധിച്ചു , വലിയ രീതിയിൽ ഉള്ള മുന്നേറ്റം ആണ് നടന്നു കൊണ്ടിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,