ഫാസിൽ എ ആർ റഹ്മാൻ ഒന്നിക്കേണ്ട ആ വമ്പൻ സിനിമക്ക് സംഭവിച്ചത്

മലയാളസിനിമയിലേക്ക് വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ,ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി.30 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങുന്ന മുഴുനീള മലയാള ഗാനമാണിത്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആര്‍ റഹ്‍മാനാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.എന്ന വലിയ ഒരു വിജയ ചിത്രം തന്നെ ആണ് എന്നാൽ ഈ ചിത്രത്തിൽ എ ആർ റഹ്മാൻ വന്നത് വളരെ അതികം കാലത്തിനു ശേഷം ആണ് ,

എന്നാൽ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് , എന്നാൽ ഫാസിൽ ഒരുക്കിയയ ചിത്രം മണിച്ചിത്രത്താഴിനു എന്ന ചിത്രത്തിന് ശേഷം ഫാസിൽ മോഹൻലാലിനെ വെച്ച് മറ്റൊരു ചിത്രം ഒരുക്കാൻ ഇരുന്നത് ആണ് എന്നും എന്നാൽ ആ ചിത്രത്തിൽ എ ആർ റഹ്മാനെ കൊണ്ടുവരാൻ തയാറെടുക്കുകയിരുന്നു , എന്നാൽ മലയാളത്തിലെ ഒരു വമ്പൻ ചിത്രം തന്നെ ആയിരുന്നു , എന്നാൽ ഈ ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ ആണ് എ ആർ റഹ്മാൻ തന്നെ ഈ ചിത്രത്തിൽ സംഗീതം ചെയ്യണം എന്ന് പറഞ്ഞത് , എന്നാൽ ഈ ചിത്രം പിന്നീട് നാടകത്തെ പോവുകയായിരുന്ന തന്റെ സിനിമ ജീവിതത്തിൽ എടുക്കണം എന്ന് വെച്ച ഒരു സിനിമ ആയിരുന്നു എന്നും പറയുന്നു ,