ബ്രോഡാഡിയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു പ്രിയ വാര്യർ പറഞ്ഞത് ഇങ്ങനെ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. എന്നാൽ തുടക്കത്തിൽ നടിയെ പ്രശംസിച്ചുകൊണ്ട് എത്തിയ അതേ സോഷ്യൽ മീഡിയ തന്നെ താരത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് നടത്തിയത്. താരത്തിന്റെ അഭിനയം. ചിത്രങ്ങൾ, വീഡിയോകൾ എല്ലാം വലിയ തോതിൽ വിമർശിക്കപ്പെട്ടു. എന്നാൽ ഇതിനെയെല്ലാം ധൈര്യത്തോടെ നേരിട്ട പ്രിയ വാര്യർ സിനിമകളിൽ സജീവമായി തന്നെ തുടരുകയും. സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയും ചെയ്തു എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ അതികം ഇല്ലെന്ക്കിലും തെലുങ്ക്ക് ചിത്രങ്ങൾ ധാരാളം ഉണ്ട് ,

എന്നാൽ തനിക്ക് അഭിനയിക്കാൻ തോന്നിയ മലയാളചലച്ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ , എന്നാൽ അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെന്ക്കിൽ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോൾ ആണ് എന്നാണ് , എന്നാൽ ഈ സിനിമയിൽ ഒരു വേഷം കിട്ടിയാൽ നല്ലതായിരുന്നു എന്നും പറയുകയാണ് പ്രിയവാര്യർ എന്നാൽ ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,