റോബിനോട് ചെയ്തത് തെറ്റ് കണ്ണുനിറഞ്ഞു ദിൽഷ

ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും ശക്തനായ മത്സരാർത്ഥിയാണ് റോബിൻ. എന്നാൽ ബിഗ് ബോസ് ഷോയിലെ നിയമങ്ങൾ തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി റോബിനെ ഷോയിൽ നിന്നും തത്കാലം മാറ്റി നിർത്തിയിരിക്കുകയാണ്. നിലവിൽ സീക്രട്ട് റൂമിൽ കഴിയുന്ന റോബിനെ പുറത്താക്കുമോ അതോ ഷോയിൽ നിലനിർത്തുമോ എന്ന ആകാഷയിലാണ് പ്രേക്ഷകർ.അതിനിടെ റോബിനെ കുറിച്ചുള്ള ഒരു ആരാധകികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിഗ് ബോസ് ഷോയിൽ റോബിൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ദിൽഷയെ കൂടെ നിർത്തിയതാണെന്നാണ് കുറിപ്പിൽ പറയുന്നു.

‘അടിയും ഇടിയും തെറിയും എല്ലാം അവിടെ നിക്കട്ടെ.അതൊക്കെ ന്യായം-നീതി നോക്കി Bb തീരുമാനിക്കട്ടെ.ഗെയിം മാറ്റി നിർത്തി ചിന്തിച്ചാൽ എല്ലാ കുറവുകളും കൂടുതലുകളും ഉള്ള സാധാരണ മനുഷ്യനാണ് റോബിൻ.സ്നേഹം,ദേഷ്യം, അസൂയ,വിനയം,കോംപ്ലക്സ്,ഈഗോ… എല്ലാം അയാളിൽ ഉണ്ട്. ഇല്ലാതാകാരിയാണ് എല്ലാം പറഞ്ഞു നടക്കുന്നു എന്നും പറയുന്നു , റോബിൻ കുറിച്ച് പറയുന്ന കറിയാണ് കണ്ണ് നിറഞ്ഞു ആണ്പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,