ലെജൻഡിൽ നായികയാവാൻ വിളിച്ചപ്പോൾ നയൻതാരയുടെ മറുപടി

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നായികാ നയൻ താര ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നായികാ ആണ് , എന്നാൽ സരണവ സ്റ്റോഴ്സ് ഉടമസ്ഥൻ അരുൺ ശരവണൻ ആദ്യമായി നായകനിയ എത്തിയ ലെജൻഡ് എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ബോളിവുഡ് നടി ഉർവശി റൗട്ടല്ല 20 കോടി രൂപ പ്രതിഫലം ആയി വാങ്ങിയതോടെ ദക്ഷിണേൻഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിച്ച നടി ആയി ഉർവശി മാറി എന്നു വാർത്തകൾ ഉണ്ടായിരുന്നു , എന്നാൽ ഈ വാർത്തക്ക് പിന്നിലെ രഹസ്യങ്ങൾ പറഞ്ഞു വരുകയാണ് ചില തമിഴ് വാർത്തകൾ , എന്നാൽ ഈ സിനിമയിൽ തന്റെ നായികാ ആയി നയൻതാര ആണ് അരുൺ ശരവണൻ കണ്ടിരുന്നത് എന്നും പറയുന്നു ഇതിനായി നയൻതാരയെ സമീപിച്ചു , എന്നാൽ നയൻ‌താര കഥകേട്ട് തനിക്ക് താല്പര്യം ഇല്ല എന്നും പറഞ്ഞു ,

എന്നാൽ നയൻതാരയ്ക്ക് 30 കോടി രൂപ പ്രതിഫലം പറഞ്ഞു എന്നും എന്നാൽ അതിനു സമ്മതിച്ചില്ല ഏതാനും നയൻ‌താര ഈ വേഷം ചെയ്യാൻ സമ്മതിച്ചില്ല എന്നും ആണ് പറഞ്ഞത് , എന്നാൽ പിന്നിട് ബോളിവുഡിലേക് ആയി അരുൺ ശരവണൻ തന്റെ നായിക്ക് വേണ്ടി ഉള്ള തിരച്ചിൽ നടന്നത് , എന്നാൽ ഇപ്പോൾ നയന്താരയെക്കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,