ബ്ലസ്ലിയോട് എല്ലാ തെറ്റും ഏറ്റുപറഞ്ഞ് ഡോക്ടർ റോബിൻ

ബിഗ് ബോസ് സീസൺ 4 ൽ ജനപ്രിയൻ ആയിരുന്നു ഒരു മത്സരത്തി ആയിരുന്നു റോബിൻ , എന്നാൽ ബ്ലേസ്ലിയും റോബിനും തമ്മിൽ പല പ്രശനങ്ങളും ഉണ്ടായതും ആണ് അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചതും ആണ് , എന്നാൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രശനങ്ങൾ റോബിനും ബ്ലേസ്‌ലിയുടെ സഹോദരനും ആയി ആയിരുന്നു പ്രശനങ്ങൾ ഉണ്ടായിരുന്നുനന്തു , പ്രധാന പ്രശനം എന്തെന്നാൽ ദില്ഷാ തന്നെ ആയിരുന്നു , ഇരുവരുടെയും ജീവിതത്തിലെ പ്രധാന പ്രശനങ്ങൾ , എന്നാൽ ഇപ്പോൾ അതിനു എല്ലാം പരിഹാരം കൊണ്ടിരിക്കുകയാണ് , എന്നാൽ ഇപ്പോൾ റോബിൻ ബ്ലേസ്‌ലിയോട് മാപ്പുപറഞ്ഞിരിക്കുകയാണ് ,

റോബിൻ വാക്കുകൾ ആണ് ചർച്ച ആവുന്നത് ബിഗ് ബോസിന് ഉള്ളിൽ ബ്ലേസ്‌ലിയെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളു എന്നും പക്ഷെ പുറത്തു ഇറങ്ങിയ ശേഷം നടന്നതും അന്ന് അങ്ങിനെ ഒരു വീഡിയോ ചെയ്തതും തെറ്റ് ആണ് എന്നും അങ്ങിനെ സംഭവിച്ചു പോയി എന്നും മാപ്പ് തരണം എന്നും ആണ് റോബിൻ പറയുന്നത് , എന്നാൽ ഇപ്പോൾ പ്രശനങ്ങൾ ഒന്നും ഇല്ല എന്നും സുഹൃത്തുക്കൾ ആണ് എന്നും ആണ് പറഞ്ഞത് , ബിലെസ്ലിയുടെ സഹോദരൻ ആയി ഇപ്പോൾ സംസാരിച്ചു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,