Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വെല്ലുവിയയും ആയി മോഹൻലാലിന്റെ അടുത്തേക്ക് തിയേറ്ററിൽ വിലക്ക് ഏർപ്പെടുത്തും എന്ന് ഫിയോക്

മോഹൻലാൽ ചിത്രം ott യിൽ പ്രദര്ശിപ്പിക്കുന്നതിനെ കുറിച്ച് ഫിയോക് രംഗത്ത് വന്നിരുന്നു , ഇനി ഉള്ള ചിത്രങ്ങൾ ott യിൽ പോയാൽ മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് സങ്കടനയുടെ തീരുമാനം , എന്നാൽ ഇപ്പോൾ ഇതാ ഫിയോക്ക് പ്രസിഡന്റിന് എതിരെ രൂക്ഷ വിമർശനം ആയി വന്നിരിക്കുകയാണ് ശാന്തി വള ദിനേശ് , സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ വിമർശനം അറിയിച്ചത് , സിനിമ എന്ന കച്ചവട മേഖലയെസൂപ്പർ താരങ്ങൾക്ക് അബെദിയം ആയ റോളുകൾ ഉണ്ടെന്നു അംഗീകരിച്ചേ മതിയാവു എന്നാൽ ഫിയോക്കിനെതിരെ വിമർശനം ആയി എത്തുകയും ചെയ്തിരുന്നു.

എന്നാൽ മോഹൻലാലിനെ ബറോസ് എന്ന ചിത്രം മുന്നിൽ കണ്ടു ആണ് ഫിയോകിന്ടെ ഇത്തരം വെല്ലുവിളി , എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ആണ് സോഷ്യൽ ചർച്ച വിഷയം ആയി മാറിയിരിക്കുന്നത് , ott എന്ന മേഖല വന്നതോടെ ചിത്രങ്ങൾ എല്ലാം അവിടെ റിലീസ് ചെയ്യുന്നത് മൂലം തിയേറ്റർ ഉടമകൾക്ക് വേണ്ടവിധത്തിൽ ഉള്ള വേതനം, ഒന്നുംലഭിക്കുന്നില്ല എന്നത് തന്നെ ആണ് പ്രധാന കാരണം ഇതിനെ തുടർന്നു നിരവധി കാര്യങ്ങൾ ആണ് ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോകാണുക ,

Comments are closed.