ഗോകുൽ സുരേഷ് പറഞ്ഞതിനെ ഏറ്റെടുത്തു സുരേഷ് ഗോപി രംഗത്ത്

മലയാള സിനിമയിലെ യുവ തരാം ആണ് ഗോകുൽ സുരേഷ് , മലയാള സിനിമയിൽ താരപുത്രന്മാരുടെ ഇടയിൽ വലിയ ഒരു ഓളം ഉണ്ടാക്കിയ ഒരു യുവ താരം ഗോകുൽ സുരേഷ് നിരവധി ചിത്രങ്ങൾ ആണ് ഇതിനോടകം ചെയ്തു കഴിഞ്ഞത് , അതുപോലെ തന്റെ അച്ഛന്റെ താര പിൻബലം ഇല്ലാതെ തന്നെ ആണ് മലയാള സിനിമയിൽ എത്തിയത് , എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിലൂടെ അച്ഛനും മകനും ഒന്നിച്ചു എത്തിയിരിക്കുകയാണ് പാപ്പാൻ എന്ന സിനിമയിലൂടെ , താരപുത്രൻ ആയി വന്നിട്ടും തൻ അനുഭവിക്കാത്ത പ്രെഷെറിനെ കുറിച്ച് തുറന്നു പറയുകയാണ് ഗോകുൽ സുരേഷ് ഒരു അഭിമുഖത്തിൽ , പേടിക്കുന്ന സമയത്തുപോലും അച്ഛൻ തങ്ങൾക്ക് പ്രഷർ തന്നിട്ടില്ല എന്നും സിനിമയിലേക്കു വന്നപ്പോൾ അങ്ങിനെ തന്നെ ആണ് , ദുൽഖറിനും പ്രണവിന് കൊടുത്തിട്ടുള്ള പ്രെഷർ ഗോകുലിന് കൊടുത്തിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു ,

ഒരു സിനിമ നടന്റെ ഒരു പിൻബലവും ഇല്ലാതെ തന്നെ ആണ് തൻ സിനിമയിൽ എത്തിയത് എന്നും പറയുന്നു , അതുപോലെ ആണ് മകൻ എന്നും സുരേഷ് ഗോപി പറഞ്ഞു ,കൂടാതെ സുരേഷ് ഗോപിയുടെ ഒരു ചിത്രത്തിന് നേരെ ഉണ്ടായ ഒരു ട്രോളിനെ ഗോകുൽ സുരേഷ് മറുപടി ആയി എത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു കാര്യം ആണ് , സുരേഷ് ഗോപിയുടെയും സിംഹവാലൻ കുരങ്ങിനെയും ഫോട്ടോവെച്ചു ഒരു ട്രോള് വന്നിരുന്നു , ഇതിനെ കുറിച്ച് ആയിരുന്നു പിന്നീട് പറഞ്ഞത് , എന്നാൽ ഗോകുൽ പറഞ്ഞകാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയും ചെയ്തു , ഗോകുലിന് സപ്പോർട്ടും ആയി നിരവധി ആളുകൾ ആണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് ,