Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോബിനും ആരതിയും ഒന്നിക്കുന്നു ഒടുവിൽ അതും സംഭവിച്ചു

റോബിൻ ദില്ഷാ എന്നിവരുടെ പ്രണയം നിനതുമുതൽ കേൾക്കുന്നത് ആണ് ആരതി എന്നത് റോബിൻ അഭിമുഖം എടുക്കാൻ വന്ന ഒരു അവതാരിക ആണ് എന്നാൽ റോബിൻ നോക്കുന്നത് കണ്ടു പിന്നീട് റോബിൻ ക്രഷ് ആണ് എന്ന വാർത്തകൾ ആണ് പിന്നീട് സോഷ്യൽ മീഡിയയിൽ പരന്നത് എന്നാൽ ഇടക്ക് ഇടക്ക് റോബിൻ ആരതിയുടെ കൂടെ ഉള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് , എന്നാൽ ഇപ്പോൾ ഇരുവരും ഒന്നണിക്കുന്നു എന്ന വാർത്ത ആണ് പുറത്തു വരുന്നത് , എന്നാൽ ജീവിതത്തിൽ അല്ല സിനിമയിൽ എന്നത് ആണ് സത്യം.

എന്നാൽ ആരതി റോബിന്റെ കടുത്ത ആരാധിക ആണെന്നും, ഇത്തവണ ബിഗ് ബോസിലെ റോബിന്റെ എപ്പിസോഡുകൾ കണ്ടിരുന്നുവെന്നും പിന്നീട് അറിയാൻ കഴിഞ്ഞു. പിന്നീട് ഇരുവരെയും ചേർത്തുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ദിൽഷയെക്കാൾ റോബിനെ ചേരുന്നത് ആരതിയാണ് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എന്നാൽ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല , എന്നാൽ ഇരുവരും ഒന്നിയ്ക്കുന്ന സിനിമ വരൻ പോവുന്നു എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.