Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നൻപകൽ നേരത്ത് മയക്കം റിലീസ് തീയതി ഒടുവിൽ സ്ഥിരീകരിച്ചു

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ ടീസർ നാളെ എത്തും. ലോക നിദ്രാ ദിനത്തോട് അനുബന്ധിച്ച് നാളെ വൈകുന്നേരം ഏഴ് മണിക്ക് മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്യുന്നത്. ‘ . ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്യുക എന്നത് ഒരു അംഗീകാരമായി കാണുന്നു സിനിമയിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്.

കൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രിയായാൽ ലോക്കൽ കള്ളനുമായാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത് എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മമ്മൂട്ടി കമ്പനി’യുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ‘നൻപകൽ നേരത്ത് മയക്കം’ നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സോണി ലൈവ് ആണ് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പറയുന്നത് , ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ടു ടീസറിനും വലിയ ഒരു സ്വീകാര്യത തന്നെ ആണ് ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.