Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഏറ്റവും വലിയ മറുപടി കൊടുത്ത നിമിഷങ്ങൾ അന്ന് മോഹൻലാൽ തന്നു

കീർത്തിചക്ര എന്ന എക്കാലത്തെയും മികച്ച ചിത്രത്തിന്റെ 16 വർഷം പിന്നിട്ടിരിക്കുകയാണ് , ഈ അവസരത്തിൽ ആരാധകർക്കും നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട് , എന്നാൽ ഈ ചിത്രം നിരവധി താരങ്ങളെ വെച്ച് ചെയ്യാൻ ആർഗഹിച ഒരു സിനിമ ആണ് ഇത് എന്നാൽ അവസാനം എത്തിയത് മോഹൻലാലിനെ കയ്യിലും , എന്നാൽ ഈ വേഷം മോഹൻലാൽ എങ്ങിനെ ചെയ്യും എന്നാണ് മറ്റു താരങ്ങളുടെ ഫാൻസ്‌ , എന്നാൽ ചിത്രം തിയേറ്ററിൽ വലിയ ഒരു ഹിറ്റ് തന്നെ ആണ് സൃഷ്ടിച്ചത് . എന്നാൽ മോശം പറഞ്ഞ ആളുകൾ ഒന്നും പിന്നീട് സംസാരിച്ചിട്ടില്ല ,

സ്വാതന്ദ്രദിനം 75 വർഷം ആഘോഷിക്കാൻ പോവുമ്പോൾ എന്നാൽ ഇന് രാജ്യ സ്നേഹം തുളുമ്പുന്ന കീർത്തിചക്ര യുടെ 16 വർഷം, ആഘോഷം ആണ് നടന്നത്, എന്നാൽ ഇപ്പോൾ മേജർ മഹാദേവൻ ആരാണ് എന്ന് ചോദിച്ചാൽ ചെറിയകുട്ടികൾക്ക് വരെ അറിയാം അത് മോഹൻലാൽ തന്നെ ആണ് എന്നു , എന്നാൽ ആ കാലങ്ങളിൽ മോഹൻലാലിനെ ചിത്രങ്ങൾ 100 ദിവസം കളിച്ചു എന്ന് ഒരു പ്രതേകത തന്നെ ആണ് , എന്നാൽ ഈ ചിത്രത്തിന്റെ 16 വർഷം ആഘോഷികുമ്പോൾ ആരാധകർക്ക് പറയാൻ ഉള്ളത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഓരോ വാക്കുകളും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.