സുരേഷ് ഗോപിയുടെ വമ്പൻ സിനിമകൾ വരുന്നുണ്ടോ മറുപടിയുമായി സുരേഷ് ഗോപി

ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയാണ് ജോഷി ചിത്രം പാപ്പൻ. വലിയൊരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. അതുകൂടാതെ, സുരേഷ് ഗോപിയ്ക്ക് ഒപ്പം മകൻ ഗോകുലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൻറെ ഒരു പോസ്റ്റർ നടി മാലാപാർവ്വതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് , എന്നാൽ നിരവധി ചിത്രങ്ങൾ ആണ് ഇനി സുരേഷ് ഗോപി നായകനായി ഒരുങ്ങാൻ പോവുന്ന ചിത്രങ്ങൾ ഉള്ളത്, എന്നാൽ വീണ്ടും മലയാള സിനിമയിൽ സജീവം അവൻ പോവുകയാണ് , സുരേഷ് ഗോപി , ഒരു വലിയ ഒരു ഇടവേളയി ആയിരുന്നു , എന്നാൽ ഇപ്പോൾ നിരവധി ചിത്രങ്ങൾ ആണ് വരാൻ ഇരിക്കുന്നത് , ഒറ്റക്കൊമ്പൻ ,

മേയ് ഹം മൂസ ,ഹൈവേ 2 എന്നി ചിത്രങ്ങൾ ആണ് ഒരുങ്ങാൻ ഇരിക്കുന്നത് എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ പറക്കുന്ന വാർത്തകൾ ആണ് സൂപ്പർ മെഗാ ഹിറ്റ് ആയ സുരേഷ് ഗോപി ജോഷി ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം വരുമോ എന്നാണ് ചോദിക്കുന്നത് അനക്കട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം ആയി സുരേഷ് ഗോപി വീണ്ടും എത്തുന്നു എന്നതും എല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ ആണ് , എന്നാൽ ഇപ്പോൾ ഇതാ ആ വാർത്തയെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി , എന്നാൽ ഇങ്ങനെ ഒരു വാർത്ത താനും കേട്ട് എന്ന് പറയുകയാണ് എന്ന് ആ ചിത്രം സംഭവിക്കുമെന്ന് അറിയില്ല എന്നും പറയുകയാണ് , പത്രം 2 വരും എന്ന വാർത്തയും കേട്ട് എന്നും പറയുന്നു , അതൊക്കെ സംഭവിച്ചാൽ തൻ കൂടെ നിൽക്കും എന്നും എന്നാൽ അങ്ങോട്ട് പോയി ശ്രമിക്കില്ല എന്നും ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,