ബോക്സ്ഓഫിസിൽ ഹാട്രിക്ക് അടിക്കാൻ ദുൽഖർ

ദുൽഖർ നായകനാവുന്ന സീത രാം എന്നാൽ ചിത്രം വലിയ ഒരു മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ചിത്രം തന്നെ ആണ് , ചിത്രത്തിന്റെ പ്രെമോഷന്റെ തിരക്കിൽ ആണ് ദുൽഖർ, സൗത്ത് ഇന്ത്യയിൽ വലിയ ഫാൻസ്‌ ഉള്ള ഒരു തരാം കൂടി ആണ് ദുൽഖർ , എന്നാൽ ദുൽഖർ ഇപ്പോൾ തന്റെ സംവിധാനമോഹവും തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ, നടനും പാട്ടുകാരനും നിർമാതാവും കൂടി ആണ് ദുൽഖുർ , എന്ന ഒരു അഭിമുഖത്തിൽ ദുൽഖുറിനോട് സംവിധാനം ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി ദുൽഖുർ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

എന്നാൽ തനിക്ക് തന്റെ സിനിമയുടെ പ്രെമോഷന്റെ പരിപാടികളിൽ പോവാൻ പേടി ആണ് എന്നും പല ഇന്റസ്റ്ററികളിൽ മാറി മാറി നിൽകാൻ ആണ് തനിക്ക് താല്പര്യം എന്നും എന്നാൽ സംവിധാനം അത്ര എളുപ്പം അല്ല എന്നും എന്നാൽ സംവിധാനം ചെയുകയാണെന്ക്കിൽ ഒരു കളർഫുൾ സിനിമ ആണ് ചെയുക എന്നും പറയുന്നു , എന്നാൽ ഇനി നിരവധി ചിത്രങ്ങൾ ആണ് ദുൽഖുറിന്റെ ചിത്രങ്ങൾ ഒരുങ്ങാൻ ഇരിക്കുന്നത് , കിംഗ് ഓഫ് കൊത്ത ആണ് ഇനി വരൻ ഇരിക്കുന്ന ചിത്രം , എന്നാൽ സീത രാം എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , https://youtu.be/B-TqAVpdwDw