Latest news and updates

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു മലയാളത്തിൽ

ഒരു നീണ്ട ഇടവേളക് ശേഷം നദി ജ്യോതികയും മമ്മൂട്ടിയും മലയാളസിനിമയിൽ ഒന്നിക്കുന്നു , 2009 ൽ ആണ് അവസാനം ആയി ഒരു മലയാള സിനിമ ഉണ്ടായിരുന്നത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്നും പറയുന്നു , ഒരു OTT ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മാമൂട്ടി തന്നെ ആണ് ഈ ചിത്രം നിർമിക്കുന്നത് ,

എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുയാണ് ,അതിനു ശേഷം OTT ക്ക് വേണ്ടി ഒരു ചിത്രം ഒരുക്കാൻ ഇരിക്കുകയാണ് , എന്നാൽ മലയാളത്തിലും തമിഴ് സിനിമയിലും നിരവധി ആരാധകർ ഉള്ള ജ്യോതിക മമ്മൂട്ടിയും ആയി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറുകയാണ് , ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കു ശേഷം പുതിയ സിനിമയുമായി ജിയോ ബേബി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.