ദുല്‍ഖറിന് അമേരിക്കയില്‍ പുതിയ റെക്കോര്‍ഡ്

ദുൽഖറിന് അമേരിക്കയിൽ പുതിയ റെക്കോർഡ് ഒരുക്കാൻ പോവുകയാണ് ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം ‘സീതാ രാമം’ .
ലെഫ്റ്റനന്റ് റാമിന്റെ പ്രണയം പറയുന്ന ചിത്രം സീതാ രാമത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന ചിത്രം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം,

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. സ്വപ്‌ന സിനിമാസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ഈ ചിത്രം അമേരിക്കയിൽ റെക്കോഡർ സൃഷ്ടിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ചിത്രം 300 തിയേറ്ററിൽ ആണ് ചിത്രം ചാർട് ചെയ്തിരിക്കുന്നത് , ഓഗസ്റ് 4 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , എന്നാൽ മികച്ച അഭിപ്രയം ലഭിച്ചാൽ അമേരിക്കൻ ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,