പ്രേക്ഷകർക്ക്‌ ത്രില്ലറിനോട് ഇപ്പോഴും ഇഷ്ടം അങ്ങനെ ഒരു മോഹൻലാൽ സിനിമ വരുന്നു

മോഹൻലാലിന്റെ ഓരോ സിനിമയും എല്ലാ പ്രേക്ഷകരും വലിയ ഒരു വിജയം തന്നെ ആക്കി മറ്റാരും ഉണ്ട് , എന്നത് നിരവധി ആരാധകർ ഉള്ള ഒരു നടൻ കൂടി ആണ് മോഹൻലാൽ , എന്നാൽ ഇപ്പോൾ പഴയകാല സിനിമകളുടെ വിജയത്തെ കുറിച്ച് സോഷ്യൽ മീഡിയയി ചർച്ച ചെയ്യുന്നു 2012 മികച്ച ഒരു വർഷത്തെ കുറിച്ച് ഓർക്കുകയാണ് ആരാധകർ , മോഹൻലാൽ സിനിമകൾക്ക് മിന്നുന്ന ഒരു വർഷം തന്നെ ആയിരുന്നു 2012 എന്ന വർഷം , എന്നാൽ ആ വർഷം പരാജയ ചിത്രങ്ങളും ഉണ്ടായിരുന്നു കാസനോവ എന്ന ചിത്രം വലിയ ഒരു നിരാശ തന്നെ ആയിരുന്നു ആരാധകർക് ഉണ്ടായിരുന്നത് ,

എന്നാൽ അത് കഴിഞ്ഞു വന്ന മോഹൻലാൽ ചിത്രം ആണ് ഗ്രാൻഡ് മാസ്റ്റർ എന്നാൽ അത് ഏകാദശം 8 കോടി രൂപയോളം കളക്ഷൻ നേടിയ ഒരു മോഹൻലാൽ ചിത്രം ആയിരുന്നു പിന്നീട് രഞ്ജിത്ത് മോഹനലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സ്പിരിറ്റ് എന്ന ചിത്രം മോഹൻലാലിന്റെ അഭിനയ പ്രതിഭയെ ഏറെ ശ്രെദ്ധ നേടിയെടുത്ത ഒരു ചിത്രം ആയിരുന്നു , എന്നാൽ അതിനു ശേഷം എത്തിയ റൺ ബേബി റൺ ഒരു മികച്ച ഒരു സിനിമ തന്നെ ആയിരുന്നു , 16 കോടി രൂപയിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രം ആയിരുന്നു , എന്നാൽ ഈ ചിത്രങ്ങൾ എല്ലാം മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു എന്നാൽ മോഹൻലാലിന്റെ അഭിമയവും എല്ലാവരെയും വിസ്മയിപ്പിച്ചു എന്നും ആവർഷം മികച്ചതും ആക്കി തീർത്തു എന്നാൽ അതുപോലെ ഉള്ള വർഷങ്ങൾ ആണ് ഇനിയും ആരാധകർ കാത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,