Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അതിശയിപ്പിക്കുന്ന വാക്കുകൾ മോഹൻലാൽ ഒരു യഥാർത്ഥ പ്രചോദനമാണ് എന്നു കല്യാണി

താരപുത്രി എന്ന നിലയിൽ നിന്നും പ്രേക്ഷക പ്രിയങ്കരിയായ അഭിനേത്രി എന്ന നിലയിൽ കല്യാണി ഇടം നേടിക്കഴിഞ്ഞു. ആദ്യ സിനിമ മുതൽ ഈ യുവ സുന്ദരി ഏറെ ഫാൻസിനെ സമ്പാദിച്ചു കഴിഞ്ഞു. അച്ഛൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമായിരുന്നു’ കല്യാണിയുടെ ആദ്യ മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയത് ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു, എന്നാൽ ഇപ്പോൾ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ പ്രെമോഷൻഡ് തിരക്കിൽ ആണ് താരങ്ങൾ , . തമാശയും സംഘട്ടനരം​ഗങ്ങളും നിറഞ്ഞ ഒരു എന്റർടെയിനറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടോവിനോയും കല്ല്യാണിയും എത്തുന്നത്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും,

അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാൽ ഒരു അഭിമുഖങ്ങളിൽ നിന്നും വരുന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് എന്നാൽ അതിൽ നിന്നും വന്ന ഒരു വാർത്ത ആണ് ഇപ്പോൾ ചർച്ച ആയതു , മോഹൻലാലും ആയോ കല്യാണി ജിമ്മിൽ നിന്നും എടുത്ത ഒരു ചിത്രത്തെ കുറിച്ച് പറയുന്ന കാര്യം ആണ് ഇപ്പോൾ ചർച്ച , മോഹൻലാലിന്റെ ജിമ്മിൽ വർക്ക് ഔട്ട് ഒക്കെ കണ്ടു അതിശയിച്ചു പോയി എന്നും പറയുന്നു , എന്നാൽ വലിയ പ്രജോതനം, ആണ് അദ്ദേഹം നൽകുന്നത് എന്നും ആണ് കല്യാണി പറയുന്നത് , എന്നാൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.