മമ്മൂട്ടി സിനിമയിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിൽ ജിയോ ബേബി ചിത്രം

മലയാളത്തിന്റെ മാമൂട്ടി എന്ന നടൻ അഭിനയ പ്രധാനിയും ഉള്ള സിനിമകൾ നിർമിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ വേറിട്ട സിനിമകൾ ചെയ്തു അതിശയിപ്പിക്കുകയാണ് ഏറെ കൗതുകമുള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ഈ മമ്മൂട്ടി കമ്പിനിയുടെ കിഴിൽ ഇറങ്ങിയിട്ടുള്ളത് , എന്നാൽ നിരവധി ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ മമ്മൂട്ടിയുടെ ഒരു വലിയ അപ്ഡേറ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം പുതിയ സിനിമയുമായി ജിയോ ബേബി . ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നാളെ മമ്മൂട്ടി പുറത്തിറക്കും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുക.

എന്ന വാർത്തകൾ ആണ് വരുന്നത് കൂടാതെ തന്നെ ഈ സിനിമയിൽ
ഒരു നീണ്ട ഇടവേളക് ശേഷം നദി ജ്യോതികയും മമ്മൂട്ടിയും മലയാളസിനിമയിൽ ഒന്നിക്കുന്നു എന്ന വാർത്തകളും വരുന്നു , 2009 ൽ ആണ് അവസാനം ആയി ഒരു മലയാള സിനിമ ഉണ്ടായിരുന്നത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്നും പറയുന്നു , ഒരു OTT ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മാമൂട്ടി തന്നെ ആണ് ഈ ചിത്രം നിർമിക്കുന്നത് ,