പൊട്ടിത്തെറിച്ചു ആറാട്ട് അണ്ണൻ നിത്യ പറഞ്ഞതെല്ലാം പച്ചക്കള്ളം

നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വർക്കി. താൻ നിത്യ മേനനെ ആത്മാർത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവർ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിൽ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകൾ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ആണ് നിത്യ മേനോൻ സോഷ്യൽ മീഡിയയിൽ ഒരു അഭിമുഖത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , എന്നാൽ നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് നേരെ വന്നത് ,അനുഭവിക്കാവുന്നതിന്റെ മാക്സിമം ഞാൻ അനുഭവിച്ചു. ഗവേഷണത്തിലേക്ക് മടങ്ങിപ്പോവുകയാണ്. സിനിമയായിട്ടുള്ള ബന്ധം കുറയ്ക്കുവാണ്. ഈ ഫീൽഡ് അങ്ങനെയാണ്. മനുഷത്വം എന്നൊരു സംഭവം സിനിമാ ഫീൽഡിൽ ഇല്ല.

സിനിമയെന്ന് പറഞ്ഞാൽ കച്ചവടമാണ്, മനുഷത്വത്തിന് യാതൊരു വിലയുമില്ലെന്ന് സീനിയർ ആക്ടർ മധു സർ എന്നോട് പറഞ്ഞിട്ടുണ്ട്,എന്റെ ഫാമിലിയും അവരുടെ ഫാമിലിയും തമ്മിൽ ചേരില്ല. അവരുടെ കാര്യത്തിൽ പലരും പല രീതിയിലാണ് പറയുന്നത്. എന്റെ ഒരുപാട് കാലത്തെ എഫോർട്ട് വെറുതെയായി. ഇനി എനിക്ക് അവരെ വേണ്ട, എന്നെ വിട്ടേക്കു. അവരായിട്ട് ഇനി ഒരു ബന്ധോമില്ല. അവര് ആരാണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. അവർക്കിത് തമാശായായിരിക്കും, എനിക്കല്ല,എനിക്കെതിരെ എഫ്ഐആറിട്ടു. എന്റെ ജീവിതം പോകേണ്ടതായിരുന്നു. ഐപിഎസ് ഓഫീസർ നല്ല മനുഷ്യനായുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അവരു പറയുന്നത് പോലെ എന്റെ കയ്യിൽ 30 സിമ്മോന്നുമില്ല. എന്നെല്ലാം ആണ് സന്തോഷ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,