Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോബിനെ പൊളിച്ചടുക്കി ദിൽഷ രംഗത്ത്

കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വിധേയമായ ഒരു കാര്യം ആണ് ബിഗ് ബോസ്സ് താരം റോബിനും ആരതിയും തമ്മിൽ ഉള്ള വിവാഹം നിശ്ചയം കഴിഞ്ഞു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ ദിൽഷയുടെ ഫാൻസ്‌ ഇത്തരത്തിൽ ഒരു പോസ്റ്റ് ആയി വന്നത് വലിയ ഒരു ചർച്ചയിലേക്ക് വഴിവെക്കുകയും ചെയ്തു , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഫാൻസ്‌ മീറ്റപ്പിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇത് ,

കാലം തെളിയിലും ആരാണ് ശരി എന്നു ആരാണ് തെറ്റ് എന്നും ഒരാൾ നോ പറഞ്ഞപ്പോളേക്കും മറ്റൊരുവൾ ജീവിതത്തിലേക്ക് കടന്നിട്ടുണ്ടെങ്കിൽ എത്രമാത്രം ദില്ഷാക്ക് പ്രധാനിയും കൊടുത്തിട്ടുണ്ട് എന്ന് പറയുകയാണ് , അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയതും , ഇതുപോലെ തന്നെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ ഇതിനിടയിൽ റോബിനും ആരതിയും തമ്മിൽ പ്രണയത്തിൽ ആണ് എന്നു ആണ് സോഷ്യൽ മീഡിയയിൽ പരന്ന ഒരു ചർച്ച ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/icmqjGE5VyI

Comments are closed.