Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു ഓളവും തീരവും അപ്ഡേറ്റുമായി എത്തി താരം

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്നാൽ ചിത്രം എം ടി വാസ്‌സുദേവൻ നായർ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ആണ് , നെറ്റ്ഫ്ലിക്ക്സിന് വേണ്ടി നിർമിക്കുന്ന ഒരു ആന്തോളജി ചിത്രം ആണ് ഓളവും തീരവും , എന്നാൽ ഈ ചിത്രം എം ടി യുടെ തിരക്കഥയിൽ ഇതിനു മുൻപ്പ് എത്തിയ ഒരു ചിത്രത്തിന്റെ റീമാകെ ആണ് , എന്നാൽ വർഷങ്ങൾക്ക് മുൻപ്പ് എം ടി യുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത് 1920 ൽ പുറത്തു ഇറങ്ങിയ ഒരു ചിത്രം ആണ് റീമാകെ ചെയ്യപ്പെട്ടത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പോസ്‌റ്‌പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് ,

എന്നാൽ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ദുർഗാ കൃഷ്ണ ആണ് ഈ വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുന്നത് , സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവൻ ആണ് , എം ടി യുടെ തിരക്കഥയിൽ 10 ചിത്രങ്ങൾ ആണ് ആന്തോളജിക്ക് വേണ്ടി ഒരുക്കുന്നത് മറ്റു സംവിധായകർ , എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചു എന്ന വാർത്തകളും പുറത്തു വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.