നിത്യ മേനോനും വെട്ടുകാർക്കുമെതിരെ പൊട്ടിത്തെറിച്ച് ആറാട്ടണൻ

നിത്യ മേനന് തന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയില്ലെന്ന് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു വിഷയം തന്നെ ആയിരുന്നു . താൻ നിത്യ മേനനെ ആത്മാർത്ഥമായി പ്രണയിക്കുക മാത്രമാണ് ചെയ്തതെന്നും അവർ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിൽ പിന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും സന്തോഷ് പറയുന്നു. എന്ത് കാര്യം വന്നാലും ഇന്നത്തെ കാലത്ത് ആളുകൾ സ്ത്രീകളെയാണ് പിന്തുണയ്ക്കുന്നത് സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ആരോപിക്കുന്നു. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ഡയലോഗ് പറഞ്ഞത് എറണാകുളം സ്വദേശിയായ സന്തോഷ് വർക്കിയായിരുന്നു. ‘ആറാട്ട്’ സിനിമ കണ്ട ശേഷമായിരുന്നു സന്തോഷ് ഇത് പറഞ്ഞത്. താൻ പറഞ്ഞത് വൈറലായെങ്കിലും താൻ കള്ളു കുടിച്ച് പറഞ്ഞതാണെന്നും സൈക്കോ ആണെന്നുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ തെല്ല് വിഷമമുണ്ടെന്ന് സന്തോഷ് വർക്കി പറഞ്ഞിരുന്നു.

മോഹൻലാലിൻ്റെ വലിയ ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യമെന്നും നേരത്തേ പറഞ്ഞിരുന്നു. മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരോടുള്ള ഇഷ്ടം നടിയുടെ മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നുവെന്നും നടിയുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്താണ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിച്ചത്. എന്നാൽ; അതിനെ കുറിച്ച് പ്രതികരിച്ചു സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ വരുകയും സംഭവങ്ങളെ കുറിച്ച് പറയുകയും ചെയ്തു , വീട്ടുകാരെ തെറി വിളിച്ചു എന്നും പറയുകയാണ് സന്തോഷ് വർക്കി കൂടുതൽ അറിയാൻ വീഡിയോ കാണുക , .