Latest news and updates

ദുൽഖർ സൽമാന് സിനിമ കാണാൻ വന്നപ്പോൾ സംവവിച്ചതു ഇങ്ങനെ

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ്.ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ്.
റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് വരുന്നത്.ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.എന്നാൽ ഇപ്പോൾ ദുൽഖുർ ചിത്രം കാണാൻ വന്നപ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം തിക്കിലും തിരക്കിലുടെയും വന്നപ്പോൾ പ്രേക്ഷകർ ആയി ചെറിയപ്രശനങ്ങൾ ഉണ്ടായി എന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

ദുൽഖറും, നായികയായ മൃണാൾ താക്കൂറും .ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ് ഇരുവരും സന്തോഷം പങ്കുവെക്കുന്നത്. സന്തോഷം കരച്ചിലായി അവസാനിക്കുന്നതും വീഡിയോയിൽ കാണാം.അതേസമയം പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രം ആദ്യ ഷോ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസിൽ ചിത്രത്തിന്റെ പ്രിമിയർ നടന്നിരുന്നു. അവിടെ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.