പ്രണവുമായുള്ള കല്യാണത്തിന്റെ വാര്‍ത്ത അയച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു നടി ആണ് കല്യാണിപ്രിയദർശൻ എന്നാൽ ഇപ്പോൾ താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് തല്ലുമാല റിലീസ്ചെയ്യാൻ ഒരുങ്ങുകയാണ് , എന്നാൽ ഇതുവരെ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു , ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സ് കിഴടക്കുകയും ചെയ്തു , പ്രണവ് മോഹൻലാലിന് ഒപ്പം ആണ് ചിത്രത്തിൽ കല്യാണി അഭിനയിച്ചത് ,

എന്നാൽ ഇരുവരും സുഹൃത്തുക്കൾ ആണെങ്കിലും സോഷ്യൽ മീഡിയയിൽ വിവാഹിതർ ആവും എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് എന്നാൽ അത്തരത്തിൽ ഒരു വാർത്തക്ക് ആണ് പ്രിയദർശന്റെ മറുപടിയെകുറിച്ചു ആണ് കല്യാണി ഇപ്പോൾ പറഞ്ഞിരിക്കുന്നത് , തല്ലുമാല എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം കല്യാണി വ്യക്തമാക്കിയത് , ഇങ്ങനെ ഒരു വ്യാജവാർത്തകിട്ടിയപ്പോൾ തൻ അച്ഛന് അയച്ചു കൊടുത്തു എന്നും എന്നാൽ അച്ഛന്റെ മറുപടിയെകുറിച്ചു പറയുകയാണ് , ഞങ്ങൾ ഇത് ജോളി ആയിട്ടു ആണ് കാണുന്നത് , എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക , .