ഇന്നേദിവസം ഇവർ നമ്മുടെ ഹൃദയം കീഴടക്കി ഇവർ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞത്

താരസംഘടന അമ്മയും, മഴവിൽ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2022 ന്റെ പരിശീലന ക്യാംപിന് തുടക്കം. കൊച്ചിയിൽ മമ്മൂട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തു. വൻ താരനിര അണിനിരക്കുന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വൻ കലാവിരുന്നിന്റെ മുന്നൊരുക്കത്തിന് മമ്മൂട്ടി തിരി കൊളുത്തി. മോഹൻലാലും മമ്മൂട്ടിയും നേതൃത്വം കൊടുക്കുന്ന ഒരു പരുപാടി ആണ് , എന്നാൽ എല്ലാവരുംടെയും മനംകർന്നതു മറ്റൊന്നായിരുന്നു , മലയാളസിനിമയിലെ എക്കാലത്തെയും ഒരു വലിയ കൂട്ടുകെട്ടായ വിജയനും ദാസനും എന്ന പേര് മതി മലയാള സിനിമയിൽ ഈ ഹിറ്റ് താരങ്ങളെ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക ഓർത്തെടുക്കാൻ. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച സിനിമകൾ അക്കാലത്തേതു മാത്രമല്ല, ഇന്നത്തെ തലമുറയെയും ആകർഷിക്കുന്ന ചിത്രങ്ങളാണ്. അതാണ് അവയുടെ സവിശേഷതയും. നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,

അയാൾ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങൾ ഉദാഹരണംവളരെ വർഷങ്ങൾക്ക് ശേഷം ആ നായകന്മാർ ഒന്നിച്ചൊരു വേദിയിൽ എത്തിയിരിക്കുന്നു. ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ മുത്തമിടുന്ന സമയം സാക്ഷിയായി സത്യൻ അന്തിക്കാടുമുണ്ട്. ടി.വി. ചാനൽ ഷോയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത് പൂച്ചക്കൊരു മൂക്കുത്തി, അരം + അരം കിന്നരം സിനിമകളിൽ തുടങ്ങി 1987ൽ പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ ആണ് ഇവരുടെ ‘സൂപ്പർ ജോഡി’യുടെ പ്രതീകമായ ആദ്യ ചിത്രം. ഇവിടെ നിന്നുമാണ് ഇന്നും മീമുകളുടെ ഇഷ്‌ട താരങ്ങളായ വിജയന്റെയും ദാസന്റെയും ജൈത്രയാത്ര ആരംഭിക്കുന്നത്, എന്നാൽ ഈ അടുത്തകാലത്ത് ആണ് ശ്രീനിവാസൻ ചില അസുഖകൾ ആയി ആശുപത്രിയിൽ ആയിരുന്നു എന്നാൽ അതിനു ശേഷം ചികിത്സ കഴിഞ്ഞു വന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വരികയുണ്ടായി. എന്നാൽ അതെല്ലാം ആരാധകരെ വിഷമിപ്പിക്കുകയും ചെയ്തു , എന്നാൽ അദ്ദേഹം ആരോഗ്യപ്രശനങ്ങൾ ഉണ്ടെന്ക്കിലും ഈ പരുപാടിയിൽ എത്തിയത് ആരാധകരെ വലിയ രീതിയിൽ ഞെട്ടിക്കുകയും ചെയ്തു , എന്നാൽ മോഹൻലാൽ അദ്ദേഹത്തെ കെട്ടിപിടിച്ചു മുത്തം കൊടുക്കുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഇത് തന്നെ ആണ് ആരാധകർ ഏറ്റെടുത്ത നിമിഷവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,