Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുൽഖറിന്റെ മുന്നിൽ വെച്ച് പയ്യനെ ചരുട്ടിപിടിച്ചു തള്ളിയപ്പോൾ വീഡിയോ കണ്ടോ

ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ആണ് സീതാരാമം എന്നാൽ വലിയ പ്രതികരണം തന്നെ ആണ് പലയിടത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് , ദുൽഖർ സൽമാന് നായകൻ ആയ തെലുങ്ക് സിനിമയുടെ റിലീസ് കഴിഞ്ഞ ദിവസം ആണ് വന്നത് , സീതാരാമം സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം ആരാധകർക്കിടയിൽ കുടുങ്ങി നടൻ ദുൽഖർ സൽമാനും നടി മൃണാൽ താക്കൂറും. ഹൈദരാബാദിലെ പ്രസാദ്‌സ് മൾട്ടിപ്ലക്‌സിൽ ആദ്യ ഷോ കണ്ട് ഇറങ്ങിയ ശേഷമാണ് ദുൽഖർ ആരാധകർക്കിയിൽപ്പെട്ടത്. സുരക്ഷാ ഗാർഡുകൾ പണിപ്പെട്ടാണ് മൃണാളിനെയും ദുൽഖറിനെയും വാഹനത്തിലെത്തിച്ചത്.ആദ്യ ഷോക്ക് ശേഷം വികാരാധീനരായി ദുൽഖറും മൃണാലും സംവിധായകൻ ഹനുരാഘവപുടിയെ ആലിംഗനം ചെയ്യുകയും ചെയ്തു. താരങ്ങളെ കാണാനായി നിരവധി ആരാധകരാണ് തിയേറ്ററിന് പുറത്ത് തടിച്ചുകൂടിയിരുന്നത്.

എന്നാൽ ഈ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി വന്നപ്പോൾ ഉണ്ടായ ഒരു ഒരു സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ദുൽഖറിന്റെ മുന്നിൽ സെൽഫി എടുക്കാൻ വന്ന ഒരു ആരാധകനെ കോളറിൽ പിടിച്ചു മാറ്റുന്ന ദിർശ്യങ്ങൾ ആണ് വൈറൽ ആയതു , ദുൽഖുറിന്റെ മുന്നിൽ വെച്ച് തന്നെ ആയിരുന്നു ആ സംഭവം നടന്നത് , എന്നാൽ ദുൽഖുർ അത് കണ്ടിട്ടും, അത് കണ്ടില്ല എന്ന മട്ടിൽ തന്നെ ആണ് നടന്നത് , എന്നാൽ ഇതിനു എതിരെ വ്യകപമായ വിമർശനം തന്നെ ആണ് ഉയർന്നത് കൂടുതൽ അറിയാൻ വീഡിയോ കാണൂക ,

Comments are closed.