രക്തത്തിൽ കുളിച്ച ആനയും, ആനകലിയിൽ കൊല്ലപ്പെട്ട പാപ്പാനും

ആനക്ക് മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ആനകൾ പ്രീകോപിപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്താൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,

എന്നാൽ അങ്ങിനെ ഇടയുന്ന ആനകൾ പലപ്പോഴും പല അപകടങ്ങൾ ആണ് വരുത്തിവെക്കരുത്ത് , എന്നാൽ തന്റെ പാപ്പാനെ വരെ കൊലപ്പെടുത്തിയ ആനകൾ ഉണ്ട് ഇവിടെ , എന്നാൽ ആ ആനകളുടെ വീഡിയോ ആണ് ഇത് , കേരളത്തെ നടുക്കിയ ഒരു കൊലപാതകം തന്നെ ആയിരുന്നു അത് ശ്രീകൃഷ്ണപുരം വിജയ് എന്ന ആനക്ക് തീറ്റ നൽകാൻ വന്ന പാപ്പാന് ആണ് അപകടം സംഭവിച്ചത് , വലിയ ഒരു അപകടം തന്നെ ആയിരുന്നു അന്ന് നടന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mFUzLesXfwg