മമ്മൂട്ടി മോഹൻലാലും വീണ്ടും ഒന്നിച്ചു ഒപ്പം ശ്രീനിവാസിന്റെ തിരിച്ചുവരവും ആഘോഷമാക്കി ആരാധകർ

മലയാളത്തിലെ എക്കാലത്തേയും മികച്ച കൂട്ടുകാർ നാടോടിക്കാറ്റിലെ ദാസനും വിജയനുമാണ്. ദുരിതത്തിലും സന്തോഷത്തിലുമെല്ലാം ഒന്നിച്ചു നിൽക്കുന്ന ഇവർ വർഷങ്ങൾക്കിപ്പുറവും ചർച്ചയാവാറുണ്ട്. മോഹൻലാലും ശ്രീനിവാസനുമാണ് ദാസന്റേയും വിജയന്റേയും വേഷങ്ങളിൽ എത്തിയത്. നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ട് തന്നെ ആയിരുന്നു ഇരുവരും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവരുവരേയും ഒന്നിച്ച് ഒരേ വേദിയിൽമലയാളികൾ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഇരുവരും ഒരു വേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്.

താരസംഘടനയായ അമ്മ നടത്തുന്ന താരനിശയിലാണ് മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ എത്തിയത്. കരൾ രോ​ഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ആരോ​ഗ്യസ്ഥിതി വീണ്ടെടുത്തതിനു പിന്നാലെയാണ് താരം അമ്മയുടെ ചടങ്ങിന് എത്തിയത്. സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമാണ് ശ്രീനിവാസൻ വേദിയിലേക്ക് കയറിയാത്. തുടർന്ന് ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ സ്‌നേഹ ചുംബനം നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ചു മലയാള സിനിമയിലേക്ക് വരുവാൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ , മലയാള സിനിമാപ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,