ഈ വർഷംമോഹൻലാലും പ്രണവും ആദ്യമെത്തി ഇനി ഇത് തകർക്കാൻ പറ്റുമോ

മലയാള സിനിമയിൽ ചില സിനിമകൾക്ക് തീയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് വലിയ രീതിയിൽ തന്നെ ശ്രെധ നേടിയതും ആണ് , അതുപോലെ പ്രേക്ഷക പ്രശംസ നേടുന്നതും ആണ് , എന്നാൽ ഇപ്പോളും അങ്ങിനെ തന്നെ ആണ് സംദവിച്ചിരിക്കുന്നത് , എന്നാൽ നിരവധി സിനിമകൾ വന്നു എങ്കിലും ചിലതു എല്ലാം വലിയ ഹിറ്റ് തന്നെ ആയിരുന്നു എന്നാൽ ചിലതു എല്ലാം മോശം അഭിപ്രായങ്ങൾ കാരണം തിയേറ്ററിൽ നിന്നും വലിയ ഒരു വിജയം നേടാതെ പോവുകയും ചെയ്തു , എന്നാൽ ആ ചിത്രങ്ങൾ ott വഴിയും ടെലിവിഷനുകളിലും വലിയ രീതിയിൽ ശ്രെദ്ധ നേടുകയും ചെയ്തു എന്നാൽ ഇത്തവണ ഏറ്റവും കൂടുതൽ tvR പോയിന്റ്കളിൽ ഏറ്റവും കൂടുതൽ ലഭിച്ചത് മോഹൻലാൽ ചിത്രം ആറാട്ട് എന്ന സിനിമക്ക് ആയിരുന്നു ,

2022 ലെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് തന്നെ ആണ് , അതിനു ശേഷം പ്രണവ് മോഹൻലാലിന്റെ ഹൃദയം എന്ന ചിത്രത്തിന് തന്നെ ആണ്, അച്ഛനും മകനും വലിയ ഒരു വിജയം തന്നെ ആണ് ഈ വർഷം നേടിയെടുത്തത് , എന്നാൽ ഹൃദയം എന്ന സിനിമ തിയേറ്ററിൽ വലിയ ഒരു ബ്ലോക്കബ്സ്റ്റർ തന്നെ ആയിരുന്നു , എന്നാൽ അത് tv പ്രീമിയർ ചെയ്തപ്പോഴും വലിയ ഒരു ബ്ലോക്കബ്സ്റ്റർ തന്നെ ആയി ,അതുപോലെ തന്നെ മിന്നൽ മുരളി എന്ന ടോവിനോ തോമസ് ചിത്രവും ഉണ്ടായിരുന്നു , നാലാം സ്ഥാനത്തു പുഷ്പ 2 , കേശു ഈ വീടിന്റെ നാഥൻ എന്നി ചിത്രങ്ങളും ഉണ്ട് , എന്നാൽ ഇത് എല്ലാം വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/BzMBRxtJvH4