Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാൽ കല്യാണിയെക്കുറിച്ചു പറഞ്ഞുതന്നത് ഇങ്ങനെയായിരുന്നു

സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് തല്ലുമാല , തല്ലുമാലയിലെ കഥാപാത്രമായ ബീപാത്തുവിന് യാതൊരു ബന്ധവുമില്ലെന്ന് നടി കല്ല്യാണി പ്രിയദർശൻ. എപ്പോഴും ജാഡയിട്ട് നടക്കുന്നയാളാണ് സിനിമയിലെ ബീപാത്തു. യഥാർത്ഥ ജീവിതത്തിൽ ജാഡയുള്ള ഒരാളേയല്ലെന്ന് നടി പറഞ്ഞു. സെറ്റിൽ ആദ്യത്തെ ദിവസങ്ങളിലൊക്കെ ജാഡയിടാൻ ശരിക്ക് കഷ്ടപ്പെട്ടു. ഇനിയും ജാഡയിടൂ എന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ ഇങ്ങോട്ടുവന്ന് പറഞ്ഞു. ഇതിൽക്കൂടുതൽ ജാഡ എന്നെക്കൊണ്ട് പറ്റില്ലെന്ന അവസ്ഥയിലായിപ്പോയി.

നടിയാവാതെ വ്ലോ​ഗർ ആയിരുന്നെങ്കിൽ ചാനലിന് കോഫി വിത്ത് കല്ല്യാണി എന്ന് പേരിട്ടേനെയെന്നും കല്യാണി പറഞ്ഞു. എനാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , എന്നാൽ ഒരു അഭിമുഖത്തിൽ രേഖ മേനോൻ കല്യാണി പ്രിയദർശനെ ആദ്യം കണ്ട അനുഭവം പങ്കുവെക്കുകയാണ് , മോഹൻലാൽ ആണ് കല്യാണിയെ ആദ്യം പരിചയപ്പെടുത്തിയത് എന്ന് പറയുന്നത് , നമ്മളെ പോലെ അല്ല എന്നും നല്ല ബുദ്ധി ഉള്ള കുട്ടി ആണ് എന്നും മോഹൻലാൽ ആദ്യമായി പറഞ്ഞു എന്നും രേഖ പറഞ്ഞ് , ഒരു കല്യാണ ചടങ്ങിൽ ആണ് ആദ്യം ആയി കല്യാണിയെ ആദ്യം ആയി കാണുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.