കട്ട കലിപ്പിൽ പയ്യൻ റോബിന്റെ മുഖം നോക്കി ഒരണം കൊടുത്തു

ബിഗ് ബോസ് എന്ന റീയാലിറ്റിയിലൂടെ പ്രേക്ഷകരുടെ ഇടയിൽ പ്രശസ്തൻ ആയ ഒരാൾ ആണ് റോബിൻ രാധാകൃഷ്ണൻ എന്നാൽ ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ വലിയ ഒരു തരാം ആണ് , താരത്തിന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരും ആയി പങ്കുവെക്കാറുള്ളത് ആണ് , നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ; ഉള്ളത് അദ്ദേഹത്തിന് . അദ്ദേഹത്തിന്റെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളതും ആണ് , എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് ,

ഒരു കുഞ്ഞു ആരാധകനെ എടുത്തു കലിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , ആരാധകർ ആയി സമയം പങ്കിടുന്ന നിരവധി രസകരം ആയ വീഡിയോ ആണ് തരാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് എന്നാൽ അങ്ങിനെ ഒരു വീഡിയോ തന്നെ ആണ് ഇത് എന്നാൽ ആ കുട്ടി റോബിന്റെ മുഖത്തു ഒരു അടികൊടുക്കുന്ന ഒരു രസകരം ആയ ഒരു വീഡിയോ ആയിരുന്നു ഇത് , പയ്യൻ റോബിന്റെ മുഖം നോക്കി ഒരണം കൊടുത്തു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,