എല്ലാവരുടെയും മുന്നിൽ വെച്ച് അക്ഷയകുമാർ പറഞ്ഞു മോഹൻലാലിനൊപ്പം അഭിനയിക്കണം

ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായിരിക്കും നടൻ അക്ഷയ് കുമാർ. ഒരു സിനിമയ്ക്ക് ഏതാണ്ട് 150 കോടി രൂപയോളം താരം പ്രതിഫലം മേടിച്ചിട്ടുണ്ട് എന്ന് ചില മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടനും മറ്റാരുമല്ല. ഇപ്പോഴിതാ അക്ഷയ് കുമാർ ഒരു വേദിയിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് എന്നാണ് അക്ഷയകുമാർ പറയുന്നത്. തമിഴിൽ താൻ രജനീകാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചു. കന്നട സിനിമയിലും അഭിനയിച്ചു.

മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം തരുമോ എന്ന് പ്രിയദർശനോട് താൻ ചോദിക്കും. അക്ഷയ് കുമാർ പറഞ്ഞത് ഇങ്ങനെ. മോഹൻലാൽ ആയി അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്നും എന്നാൽ ഇത് തന്നെ ആണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് , രക്ഷാബന്ധൻ എന്ന സിനിമയുടെ പ്രെമോഷൻഡ് ഇടയിൽ ആണ് ഇങ്ങനെ ഒരു കാര്യം വ്യക്തം ആക്കിയത് , എന്നാൽ ആർത്തകർ ഇത് വലിയ ചർച്ച ആക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,