Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇത് മോഹൻലാലിന്റെ വൺ മാൻ ഷോ ആകാനുള്ള എല്ലാ ചാൻസും ഉണ്ട്

അമ്മയും മഴവിൽ മനോരമയും ചേർന്നൊരുക്കിയ അമ്മ മഴവില്ലിൽ താരമായി മലയാളികൾക്ക് പ്രിയങ്കരനായ മോഹൻലാൽ. ഷോയിൽ താരം നടത്തിയ പ്രകടനങ്ങളുടെ ടീസർ അണിയറക്കാർ പുറത്തു വിട്ടു.എന്നാൽ ഏറ്റവും എനെർജിറ്റിക് ആയ മോഹൻലാലിനെ ആ വേദിയിൽ കാണാൻ കഴിയും ,
എന്നാൽ മോഹൻലാലും മമ്മൂട്ടിയുടെ നേർതൃത്വത്തിൽ ഒരുങ്ങുന്ന പരുപാടി ആണെകിലും മോഹൻലാലിന്റെ വൺ മാന് ഷോ എന്നാണ് ട്രൈലെറുകളിൽ നിന്നും എല്ലാം തരുന്ന സൂചന , മോഹൻലാലിന്റെ ഡാൻസ് പ്രെഫോമെൻസ് തന്നെ അതിനു ധാരളം ,

എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത് , ഈ പ്രായത്തിലും അദ്ദേഹത്തിന്റെ എനെർജി തന്നെ ആണ് പറയുന്നതു , എന്നാൽ ഈ പരുപാടിയിൽ ശ്രീനിവാസന് ഉമ്മ നൽകുന്ന മോഹൻലാലിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഈ പരുപാടി ഗംഭീരം ആക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് താര സങ്കടന ‘അമ്മ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.